Submit Your Story


കഥാകൃത്തുക്കളെ തേടുന്നു!


പ്രിയപ്പെട്ട വായനക്കാരെ,
ഞങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഒരായിരം നന്ദി!
വളരെ നാളായുള്ള ഞങ്ങളുടെ മാന്യ വായനക്കാരുടെ  അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഇപ്പോള്‍ ഞങ്ങളുടെ വായനക്കാര്‍ക്ക്‌ അവരുടെ സ്വന്തം കഥ എഴുതുവാന്‍ ഇവിടെ ഞങ്ങള്‍ അവസരമൊരുക്കുന്നു. നിങ്ങള്‍ ഒരു പ്രതിഭാധനനായ എഴുത്തുകാരനാണോ? ഇല്ലെങ്കില്‍ എഴുതാന്‍ ആഗ്രഹിക്കുന്ന തുടക്കകാരനാണോ? എന്തുമാകട്ടെ, ഞങ്ങളുടെ വായനക്കാര്‍ നിങ്ങളുടെ കഥക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ കഥകള്‍ MS  Office Word  അല്ലെങ്കില്‍ Acrobat PDF എന്നീ ഫോര്‍മാറ്റുകളില്‍ ഏതെങ്കിലും  ഒന്നില്‍ അയക്കുക. കഥകള്‍ മലയാളത്തില്‍ അല്ലെങ്കില്‍ ഇംഗ്ലീഷില്‍ അയക്കാവുന്നതാണ്. പ്രസിദ്ധീകരണ യോഗ്യമായ സൃഷ്ടികള്‍ ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
കഥകള്‍ അയക്കേണ്ട ഇമെയില്‍ വിലാസം താഴെ കൊടുത്തിരിക്കുന്നു:
webmaster.keralakambikathakal@gmail.com

No comments:

Post a Comment